KOODARANCHILOCAL NEWS

കൂമ്പാറ കോലോത്ത് അഗസ്റ്റിൻ നിര്യാതനായി

കൂടരഞ്ഞി : കൂമ്പാറ കോലോത്ത് അഗസ്റ്റിൻ (അപ്പച്ചൻ-71) .നിര്യാതനായി

ഭാര്യ: അച്ചാമ്മ തിരുവമ്പാടി വള്ളോംപുരയിടത്തിൽ കുടുംബാംഗം.

മക്കൾ: വിൻസി (യു എസ് എ), വിജു.മരുമക്കൾ: സുനിൽ കടുകമ്മാക്കൽ (മണ്ണാർക്കാട്), ലക്സി കാക്കക്കുട്ടുങ്കൽ (തേക്കുംകുറ്റി).

സംസ്കാരം തിങ്കളാഴ്ച (03-04-2023) രാവിലെ 09:30-ന് കല്പിനിയിലുള്ള വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com