LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങ

∙ 7 – 3: മുക്കം ടൗൺ.
∙ 7 – 5: കൊയിലാണ്ടി നോർത്ത് പരിധിയിൽ പൂർണമായും.
സൗത്ത് പരിധിയിൽ മാടാക്കര, ഏഴുകുടിക്കൽ, കവലാട്, കോളൂർ സുനാമി, മേലൂർ, കച്ചേരിപ്പാറ, പിലാച്ചേരി അമ്പലം, ഉള്ളൂർക്കടവ്, പയഞ്ചേരി, ആലങ്ങാട്, ചേലിയ ടൗൺ.
അത്തോളി പരിധിയിൽ കയർ സൊസൈറ്റി, മംഗലശ്ശേരി താഴം, കുട്ടോത്ത്.
അരിക്കുളം പരിധിയിൽ ഒറ്റക്കണ്ടം, എജി പാലസ്, ഊരള്ളൂർ, തുരുത്തിമുക്ക്, ജെമനി മുക്ക്, ചെമ്മലപ്പുറം, വട്ടക്കണ്ടി പുറായിൽ.
കോവൂർ പരിധിയിൽ മിനാർ ടിഎംടി, വാതി സ്റ്റീൽ, പിവിഎച്ച്, മീഡിയവൺ പരിസര പ്രദേശം, അഞ്ചാം വയൽ മദ്രസ പരിസര പ്രദേശം, കുറ്റിക്കാട്ടൂർ ഹയർ സെക്കൻഡറി സ്കൂൾ പരിസര പ്രദേശം, ആനക്കുഴിക്കര പ്രദേശം, മാണിയമ്പള്ളി പരിസര പ്രദേശം, കുറ്റിക്കാട്ടൂർ അങ്ങാടി, വാഗൺ മാർട്ട് പരിസര പ്രദേശം

രാവിലെ 7 മുതൽ 2 വരെ: അത്തോളി പരിധിയിൽ കൂനഞ്ചേരി, മൊടക്കല്ലൂർ, കൂമുള്ളി, കൊളത്തൂർ, കൊളത്തൂർ നോർത്ത്, എംഎംസി ഹോസ്പിറ്റൽ പരിസരം, ചായാടത്തുപാറ, പുളിക്കൂൽ പാറ, പൊന്നുവയൽ കോളനി, നുഴഞ്ഞിലകുന്ന്, പാണാണ്ടിതാഴം, പൊയിലങ്ങൽ താഴം, പള്ളിക്കുന്ന്, പുത്തഞ്ചേരി, കോതങ്ങാപ്പറമ്പ്, വെള്ളിലാടുമല, എരട്ടോറത്താഴം.നടുവണ്ണൂർ പരിധിയിൽ മനാട്, കാക്കഞ്ചേരി, മന്ദങ്കാവ്, കിഴക്കോട്ട് കടവ്, മൈലാഞ്ചി മുക്ക്, ആനവാതിൽ, നെല്ലിക്കുന്ന്, മുണ്ടോത്ത്, പാലോറ, ഉള്ളിയേരി, മാമ്പൊയിൽ, കാഞ്ഞിക്കാവ്, ഉള്ളിയേരി 19, കൊയക്കാട്.ബാലുശ്ശേരി പരിധിയിൽ ഗോകുലം കോളജ്, പാടമ്പത്ത്, പുത്തൂർവട്ടം, പനായി, കോക്കല്ലൂർ, പറമ്പിൻ മുകളിൽ, ആലിൻചുവട്, മണ്ണാംപൊയിൽ, മുതുവത്ത്, എരമംഗലം, കാരാട്ടുപാറ, അറക്കൽ, മുത്തപ്പൻതോട്, കുന്നക്കൊടി, കൂനഞ്ചേരി, കാരളപ്പൊയിൽ, കാഞ്ഞിക്കാവ്, തുരുത്തിയാട്, തത്തമ്പത്, വെള്ളച്ചാൽ, മാതോത്തുപാറ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com