
ഓമശ്ശേരി:പരേതനായ വെണ്ണീറ്റിൻകുഴിയിൽ കലന്തൻഹാജിയുടെയും പരേതയായ ആയിശയുടെയും മകൻ വെണ്ണിറ്റിൻ കുഴിയിൽ അബൂബക്കർ (59)നിര്യാതനായി.
ദീർഘകാലം ഓമശ്ശേരി ബസ്റ്റാൻറിൽ പലചരക്ക് വ്യാപാരിയായിരുന്നു
ഭാര്യ:നജ്മുന്നീസ കൊടിയത്തൂർ. മക്കൾ:റാഹില,ഡോ.റാഫിയ,ആഫിയ,നജ സ്വാലിഹ. മരുമക്കൾ:അംജദ്,ഹുസ്നിമുബാറക് മുറമ്പാത്തി,ഫസലുറഹ്മാൻ പൂനൂര്,ഹഫീഫ് കോഴിക്കോട്. സഹോദരങ്ങൾ:പരേതനായ മജീദ്,പരേതയായ നഫീസ,ഫാത്തിമ,മൊയ്തീൻ,വി.കെ ബഷീർ.
ഖബറടക്കം ഇന്ന് (5.4.23)രാവിലെ 11 മണിക്ക്അൽവാറുൽ ഇസ്‌ലാം ജുമാമസ്ജിദ് ഓമശ്ശേരി ടൗൺ.



