
കോടഞ്ചേരി: കാഞ്ഞിരപ്പാറ തെറ്റാലിൽ വർക്കിയുടെ ഭാര്യ മേരി (61) നിര്യാതയായി.കാഞ്ഞിരമലയിൽ കുടുംബാംഗമാണ് പരേത. മക്കൾ: ജോമോൻ, ജിജോ.മരുമക്കൾ: ഷിനി, ഷീന.
സംസ്കാരം ഇന്ന് (06-04-2023- വ്യാഴം) ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം മുറംപാത്തി സെന്റ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ.



