
മുക്കം:ജെസിഐ ഇന്ത്യ സോൺ 21 ലെ മുക്കം മൈത്രി നടത്തുന്ന വിദേശ ബിസിനസ് പഠനയാത്രക് സ്വീകരണം നൽകി. ചടങ്ങിൽ മുക്കം പോലീസ് സബ് ഇൻസ്‌പെക്ടർ ശ്രീ മനോജ് ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ
സോൺ ഓഫീസർ സംജിത് ചേപ്പാലി, ഷൗഫീക് വേങ്ങളത്, ദീപക് തിലക്, ജിനോജ് കുരുവിള, ഹുസ്സൻ ബി പി എം, ആസാദ് മുക്കം, ജമാലുദ്ധീൻ അത്തോളി, ബിജു എ പി എ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ സെക്രട്ടറി അനസ് പാലയിൽ പ്രസിഡന്റ് റിയാസ് അരിമ്പ്ര
ട്രഷർ പ്രഥുൻ മൂത്തേടത്, നിഷാബ് മുല്ലോളി എന്നിവർ സംസാരിച്ചു.
ഇന്ത്യയും വിയറ്റ്നാം തമ്മിലുള്ള ബിസിനസ് സാധ്യത പഠിക്കുന്നതിന് വേണ്ടിയാണ് പഞ്ച ദിന യാത്ര നടത്തിയത്



