
കോടഞ്ചേരി : നൂറാംതോട് കണ്ണന്താനം ഫിലിപ്പ് മാത്യു (സണ്ണി-60) നിര്യാതനായി.
ഭാര്യ : മോളി ഫിലിപ്പ് (വടക്കുംപുറം). മക്കൾ : എബിൻ ഫിലിപ്പ്, ഏയ്ഞ്ചൽ ഫിലിപ്പ്.
സംസ്കാര ശുശ്രൂഷ നാളെ (10/ 4/ 2023 ) തിങ്കളാഴ്ച രാവിലെ 12 മണിക്ക് നൂറാംതോട് സെന്റ് ജോസഫ് CSI പള്ളി സെമിത്തേരിയിൽ



