
കോടഞ്ചേരി: കണ്ണാത്ത് കിഴക്കേടത്ത് കെ. ടി. വർക്കി (79) നിര്യാതനായി.
ഭാര്യ: റോസ്‌ലിൻ, നാടവയൽ ഏങ്ങാപ്പിള്ളിൽ കുടുംബാംഗം. മക്കൾ : ജിജി, ജിജ, ജിഷ, ജിൻസി, ജോംസി, ജോബീഷ്. മരുമക്കൾ: മാത്യു കൊഴുവനാൽ, സന്തോഷ് തെക്കേക്കര, സിബി ഇട്ടികപ്പാറ, ബിജു വെള്ളപ്ലാക്കൽ, മനോജ് ചെറുകര, രേഖ.
സംസ്കാരം: നാളെ രാവിലെ 9.30 ന് കണ്ണോത്ത് സെന്റ് മേരീസ് പള്ളിയിൽ



