LOCAL NEWSMUKKAMNews

വല്ലത്തായിപാറ പറമ്പിൽ തൊടി റിഷാദ് നിര്യാതനായി.

മുക്കം: വല്ലത്തായിപാറ റിട്ട. പോലീസ് ഉദ്യോഗസ്ഥൻ പറമ്പിൽതൊടി  പി. ഡി മുഹമ്മദിന്റെ മകൻ റിഷാദ് (29) നിര്യാതനായി. മാതാവ് – നജ്മ (മഞ്ചേരി) ഭാര്യ :മുഹ്സിന (കൊണ്ടോട്ടി -കളിയാട്ട് മുക്ക് ) സഹോദരങ്ങൾ: റിസ്വാന, റിൻഷ പർവ്വിൺ, സഹോദരി ഭർത്താവ്: ഷാനവാസ് (മടവൂർമുക്ക് ). മയ്യിത്ത് നിസ്കാരം ഇന്ന് (16-02-2024- വെള്ളിയാഴ്ച) വൈകിട്ട് 03: 30-ന് വല്ലത്തായി പാറ ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com