LOCAL NEWS

മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറയുടെ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി

മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറയുടെ അവധിക്കാല പരിശീലന ക്യാമ്പിന് തുടക്കമായി നിരവധി ദേശീയ അന്തർദേശീയ താരങ്ങളെ വാർത്തെടുത്ത മലമ്പാർ സ്പോർട്സ് അക്കാദമി ഇന്ന് നേട്ടങ്ങളുടെ നിറുകയിലെത്തി നിൽക്കുന്നു. പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി ഹൈ സ്കൂൾ , ഹയർ സെക്കണ്ടി സ്കൂളുകളിൽ പഠിക്കുന്ന കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള കുട്ടികൾ ഇവിടെ പ്രാക്ടീസ് ചെയ്യന്നു . ഇത്തവണത്തെ ക്യാമ്പിൽ നിരവധി ദേശീയ അന്തർ ദേശീയ താരങ്ങളെ കേരളത്തിനു സമ്മാനിച്ച ഇന്റർനാഷണൽ റെക്കോർഡർ ജീഷ് കുമാർ സാറിന്റെ സേവനം ഉണ്ട് കൂടാതെ കോച്ച് അരവിന്ദൻ സർ . സത്യൻ , മനോജ് , ആഷിഖ് എന്നീ പരിശീലകരും കുട്ടികൾക്ക് പരിശീലനം നൽകി വരുന്നു . പുറത്തു നിന്നു വരുന്ന കുട്ടികൾക്ക് ഹോസ്റ്റൽ സൗകര്യം ലഭ്യമാണ് വിശദവിവരങ്ങൾക്ക് 9387267217, 9745690304 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക . അഡ്മിഷൻ തുടരുന്നു .

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com