
പൂവാറൻതോട്: പൂവാറൻ തോട് പരേതരായ മംഗലത്ത് തോമസിന്റെയും മറിയത്തിന്റെയും മകൾ സി. എൽസി ടോം സിഎംസി (73) നെല്ലിക്കാംപൊയിൽ പ്രൊവിഷ്യൽ ഹൗസിൽ നിര്യാതയായി. മൃതസംസ്കാരം 01/03/2024 2.30 പിഎം ന് നെല്ലിക്കാംപൊയിൽ പ്രൊവിഷ്യൽ ഹൗസ് സിമിത്തേരിയിൽ. സഹോദരങ്ങൾ : പരേതനായ ജോർജ്, അഗസ്റ്റിൻ, ജെയിംസ്, ഫിലോമിന മരുതകുന്നേൽ കൂടരഞ്ഞി.


