
കല്ലുരുട്ടി : സ്രാമ്പിക്കൽ ജോബി എസ്.ജോസഫ് (51) നിര്യാതയായി.
ബാംഗ്ലൂർ നോവൽറ്റി ഡാറ്റാ സൊല്യൂഷൻസ് പ്രോജക്ട് മാനേജർ ആയിരുന്നു.പരേതരായ പി. ഇ.ജോസഫ് – കെ.പി. അന്നമ്മ ദമ്പതികളുടെ പുത്രനാണ്
ഭാര്യ: വേനപ്പാറ കണ്ണേഴത്ത് ടെസ്സ. മക്കൾ: അന്ന ജോബി, സേറ ജോബി. സഹോദരി: ബെറ്റ്സി എസ് .ജോസഫ് ( സെന്റ് ജോസഫ് ഹയർസെക്കൻഡറി സ്കൂൾ പുല്ലൂരാംപാറ )
സംസ്കാരം നാളെ (30 -4 -23 ഞായർ) വൈകിട്ട് 3 മണിക്ക് കല്ലുരുട്ടി സെന്റ് തോമസ് ദേവാലയത്തിൽ.



