KARASSERYLOCAL NEWS

തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ ഏലിക്കുട്ടി നിര്യാതയായി

മുക്കം: തേക്കുംകുറ്റി തോട്ടക്കാട് പാലക്കൽ പരേതനായ ചാക്കോയുടെ ഭാര്യ ഏലിക്കുട്ടി (85) നിര്യാതയായി. ചെങ്ങളംതകിടിയിൽ കുടുംബാംഗമാണ് പരേത.

മക്കൾ: മോളി, ചാക്കോ (കുഞ്ഞുമോൻ), റോസമ്മ, തോമസ്, ജോസഫ്, ഏലിയാമ്മ, വിൽസൺ. മരുമക്കൾ: ബാബു ചെങ്ങാലിക്കുടി (കോടഞ്ചേരി), ജോളി വായ്പുകാട്ടിൽ (കട്ടിപ്പാറ), ബാബു കോഴിപ്പാടം (തേക്കുംകുറ്റി), സോളി മുണ്ടിയാനിപുറത്ത് (കോനൂർക്കണ്ടി), ബബിത മുണ്ടക്കൽ (മംഗലാപുരം), തോമസ് പൂത്തേട് (പനംപ്ലാവ്), ബീന പുതിയാപറമ്പിൽ (കൂമ്പാറ).

സംസ്കാരം ഇന്ന് (01-05-2023- തിങ്കൾ) വൈകുന്നേരം 05:00-ന് തേക്കുംകുറ്റി ഫാത്തിമ മാതാ പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com