LOCAL NEWS

വിവാഹത്തിന് എത്തിയ അഞ്ച് വയസ്സുകാരൻ ഓഡിറ്റോറിയത്തിലെ ഊഞ്ഞാലിൽ നിന്ന് വീണ് മരിച്ചു.

കൊടുവള്ളി : ഓഡിറ്റോറിയത്തിൽ വിവാഹത്തിന് എത്തിയ അഞ്ച് വയസ്സുകാരൻ ഊഞ്ഞാലിൽ നിന്ന് വീണ് മരിച്ചു. മാവൂർ ആശാരി പുൽപറമ്പ് മുസ്തഫയുടെ മകൻ മുഹമ്മദ് നഹൽ ആണ് മരിച്ചത്. ഓമശ്ശേരി അമ്പലക്കണ്ടിയിലെ ഓഡിറ്റോറിയത്തിൽ ഇന്ന് ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.

മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com