LOCAL NEWSTHIRUVAMBADY

ആനക്കാംപൊയിൽ കരിമ്പ് വണ്ടാനത്ത് വി ജെ എൽവിൻ നിര്യാതനായി

തിരുവമ്പാടി : ആനക്കാംപൊയിൽ കരിമ്പ് വണ്ടാനത്ത് ജോമോന്റെ മകൻ വി ജെ എൽവിൻ (15) നിര്യാതനായി.

ആനക്കാംപൊയിൽ മരിയൻ സ്കൂൾ വിദ്യാർത്ഥിയാണ്.

മാതാവ്: ലിസി കൂമ്പാറ പാലമറ്റം കുടുംബാംഗം.സഹോദരങ്ങൾ:ഡാൽവിൻ, ഗ്ലാഡ്വിൻ.

സംസ്ക്കാരം ഇന്ന് (03-05-2023-ബുധൻ) ഉച്ചയ്ക്ക് 02:00-മണിക്ക് കരിമ്പ് സെന്റ് തോമസ് പള്ളിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com