KOODARANCHILOCAL NEWS

പൂവാറംതോട് പരേതനായ കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ കത്രീന നിര്യാതയായി

കൂടരഞ്ഞി: പൂവാറംതോട് പരേതനായ കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ കത്രീന (94) നിര്യാതയായി. പരേത കോടഞ്ചേരി പാലത്തിങ്കൽ കുടുംബാംഗം

മക്കൾ: മേരി, ചിന്നമ്മ,ത്രേസ്യാമ്മ, സെലിൻ.

മരുമക്കൾ: അഗസ്റ്റിൻ പെരുക്കോണിൽ (പൂവാറംതോട്), പരേതനായ ജോസഫ് വേരാനാകുന്നേൽ ( ചെമ്പുകടവ്), പരേതനായ ജോസഫ് പെരുമാട്ടികുന്നേൽ (കോടഞ്ചേരി), ജോർജ് കുഴിവേലിൽ  (മണാശ്ശേരി)

സംസ്കാരം : നാളെ മണാശ്ശേരിയിലുള്ള മകളുടെ വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം രാവിലെ 10 ന് പൂവാറംതോട് സെന്റ് മേരീസ് ദേവാലയത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com