News

ചുരത്തിൽ കെഎസ്ആർടിസി അപകടത്തിൽപ്പെട്ടു- വീഡിയോ

താമരശ്ശേരി ചുരത്തിൽ ഏഴാം വളവിനും എട്ടാം വളവിനും ഇടയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു. റോഡിൽ നിന്നും തെന്നിമാറി താഴേക്ക് ഇറങ്ങി മരത്തിൽ ഇടിച്ചു നിന്നതിനാൽ വൻ അപകടം ഒഴിവായി. ചുരം സംരക്ഷണ സമിതിയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com