
കൂടരഞ്ഞി :കരിങ്കുറ്റി പരേതരായ കുരുമ്പേൽ ആഗസ്തി-ത്രേസ്യ ദമ്പതികളുടെ മകൻ ജോസ് (57) നിര്യാതനായി
ഭാര്യ :ഷൈല ജോസ് പുല്ലൂരാംപാറ പെരികിലത്തിൽ കുടുംബാഗം മക്കൾ: ജിതിൻ ജോസ്. ജിന്റോ ജോസ് (ജർമ്മനി ) ജ്യോതിൻ ജോസ് (ജർമ്മനി )മരുമക്കൾ, ആരതി ജിതിൻ( നേഴ്സ് ), അനിറ്റ ജിന്റോ (ജർമ്മനി ) ആൽഫി ജ്യോതിൻ (നെടുംകണ്ടം )
സംസ്കാരം ഇന്ന് വൈകിട്ട് ( 27/05/2023) 5.30pm ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ



