KODANECHERYLOCAL NEWS

മലബാർ റിവർ ഫെസ്റ്റി വെൽ 2025:
കയാക്കിങ്ങ് പരിശീലനം ആരംഭിച്ചു


കോടഞ്ചേരി: തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അക്കാഡമി (TAKA) യുടെ നേതൃത്വത്തിൽ ഈ വർഷത്തെ വൈറ്റ് വാട്ടർ കയാക്കിങ്ങ് പരിശീലനം ആരംഭിച്ചു. ഇരുവഞ്ഞിപ്പുഴയിൽ ആരംഭിച്ച പരിശീലന ക്യാമ്പ് കോടഞ്ചേരി ഗ്രാമ പഞ്ചായത്ത്  അലക്സ് തോമസ് ചെമ്പകശേരി കോച്ച് നിസ്തുൽ ജോസിന് തുഴ നൽകി കൊണ്ട് ഉദ്ഘാടനം  ചെയ്തു. 

തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അക്കാഡമി പ്രസി സണ്ട് പോൾസൺ അറയ്ക്കൽ അധ്യക്ഷത വഹിച്ചു. ഡി.റ്റി.പി.സി ഡെസ്റ്റിനേഷൻ മാനേജർ ഷെല്ലി കുന്നേൽ, തുഷാരഗിരി അഡ്വഞ്ചർ കയാക്കിങ്ങ് അക്കാഡമി ട്രഷറർ ബെനിറ്റോ ചാക്കോ എന്നിവർ സംബന്ധിച്ചു.


Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com