KODIYATHOORLOCAL NEWS

കൊടിയത്തൂർ എളമ്പിലാശ്ശേരി ടി കെ അബ്ദുസ്സലാം നിര്യാതനായി

മുക്കം : കൊടിയത്തൂർ എളമ്പിലാശ്ശേരി ടി കെ അബ്ദുസ്സലാം (69) നിര്യാതനായി.

ഭാര്യ: സുബൈദ. മക്കൾ: സുഹാസ് ഫാമി (ലാംഡ സ്റ്റീൽസ് മുക്കം), ഡോ: സാദത്ത് ഫാമി (ലാംഡ ഡെന്റൽ. കൊടിയത്തൂർ), സിസ്ന (സുന്നിയ്യ അറബിക് കോളേജ് ചേന്ദമംഗലൂർ), ലിംന. മരുമക്കൾ: ഫസീല (കൊടിയത്തൂർ), ആയിഷ ജഹീഷത്ത് (താമരശ്ശേരി), ഫാസിൽ (കരീറ്റിപറമ്പ്- കൊടുവള്ളി).

ഖബറടക്കം ഇന്ന് (14-06-2023-ബുധൻ) ഉച്ചക്ക് 01:00-മണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com