
നാളെ രാവിലെ 7 മണി– 2 മണി വരെ ഉണ്ണികുളം എംഎംപറമ്പ്, എംഎം പറമ്പ് റേഷൻ കട, മുകായി, ഉമ്മിണിക്കുന്ന്, ഉമ്മിണിക്കുന്ന് മോസ്ക്, ദേശീയ ആയുർവേദ ഫാക്ടറി പരിസരം, മഠത്തുംപൊയിൽ, കാവുള്ളപറമ്പ്.
∙ 7 – 1.30 നാദാപുരം സബ്സ്റ്റേഷൻ മുതൽ കുളങ്ങരത്ത് വരെയുള്ള ഭാഗം.
∙ 7.30 – 12 കോടഞ്ചേരി മമ്മുണ്ണിപ്പടി, കുഞ്ഞുകുളം, തട്ടൂർപറമ്പ്, ഫാക്ടറിപ്പടി.
∙ 7.30 – 3 മൊകേരി ടൗൺ, നടുപ്പൊയിൽ ഭാഗം.
∙ 8 – 6 കൂമ്പാറ മുണ്ടമല, കൂമ്പാറ, താന്നിക്കുന്ന്, പീടികപാറ, തേനരുവി.∙ ഓമശ്ശേരി മാങ്ങപ്പൊയിൽ, കാടൻകുനി, നീലേശ്വരം.
∙ 8 – 5 കുന്നമംഗലം മിനി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ശിവഗിരി, ചെത്തുകടവ്. പുതുപ്പാടി ദേശീയപാതയിൽ താമരശ്ശേരി സബ്സ്റ്റേഷൻ മുതൽ എലോക്കര വരെയുള്ള ഭാഗം. കട്ടാങ്ങൽ വെള്ളലശ്ശേരി, ഉറുണ്ണ്യമാക്കിൽ, വെള്ളലശ്ശേരി സിഎച്ച് സെന്റർ, പാറക്കണ്ടി, പാറക്കണ്ടി ക്രഷർ, ചോയ്സ് സ്കൂൾ പരിസരം പാറക്കണ്ടി പിപിഎം ക്രഷർ.
∙ 9 – 6 കാക്കൂർ ചീക്കിലോട് മോർ ആൻഡ് മോർ ഏരിയ.
∙ 12.30 – 3 കോടഞ്ചേരി കുപ്പായക്കോട്, കൈപ്പുറം



