
വട്ടക്കുന്നേൽ,പരേതനായ ദേവസ്യയുടെ ഭാര്യ റോസമ്മ(87) നിര്യാതയായി. പരേത, കുപ്പായക്കോട് പുളിക്കകണ്ടത്തിൽ കുടുംബാഗമാണ്. മക്കൾ: ലിസി(റിട്ടയേർഡ് ടീച്ചർ,GTLPS, കൂമ്പാറ), Sr ഗ്രേസി(SDP, ഇറ്റലി), മേരി, ഷാജി, സിസിലി. മരുമക്കൾ: സണ്ണി(തൈക്കൽ, കൂടരഞ്ഞി), ജോളി(അടപ്പൂർപുത്തൻപുര, കട്ടിപ്പാറ), ജിന്റ(പ്ലാക്കുടിയിൽ, പനംപ്ലാവ്), ബാബു(കുരിശുകുന്നേൽ, കാളികാവ്). സംസ്ക്കാരം ഇന്ന് മൂന്നു മണിക്ക്, കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ



