LOCAL NEWS

അഗസ്ത്യൻമുഴി ആറാമ്പുറത്ത് സദാനന്ദൻ നിര്യാതനായി

മുക്കം : അഗസ്ത്യൻമുഴിയിലെ ആദ്യകാല ഹോട്ടൽ വ്യാപാരി ആറാമ്പുറത്ത് സദാനന്ദൻ (ചന്തുക്കുഞ്ഞൻ-72) നിര്യാതനായി ഭാര്യ: തങ്ക. മക്കൾ: അനിൽകുമാർ (കുവൈത്ത്), ബിന്ദു, വിജി, വിജിന.മരുമക്കൾ : വാസുദേവൻ മാമ്പറ്റ, ദേവിദാസൻ, പ്രലോഭ്, സന്ധ്യ.

സംസ്കാരം ഇന്ന് (24-06-2023-ശനി ) രാത്രി 09:00-മണിക്ക് കാരശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com