LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ: ഉണ്ണികുളം സെക്‌ഷൻ പരിധിയിൽ കപ്പുറം, മാളൂർമ്മൽ, കണ്ണോറക്കണ്ടി, കപ്പുറം അങ്കണവാടി പരിസരം, മഞ്ഞമ്പ്രമല. രാവിലെ എട്ടുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ:തൂണേരി സെക്‌ഷൻ പരിധിയിൽ ആവോലം, ഈയങ്ങോട്.

എട്ടുമുതൽ അഞ്ചുവരെ:വെളിമാടുകുന്ന് സെക്‌ഷൻ പരിധിയിൽ പാറോപ്പടിമുതൽ കണ്ണാടിക്കൽവരെ.

ഒമ്പതുമുതൽ 12 വരെ:കട്ടാങ്ങൽ സെക്‌ഷൻ പരിധിയിൽ പാറക്കണ്ടി, മൂലത്തോട്, പി.പി.എം. ക്രഷർ, ചോയ്സ് സ്കൂൾ, യെസ്കര.

ഒമ്പതുമുതൽ അഞ്ചുവരെ:കാക്കൂർ സെക്‌ഷൻ പരിധിയിൽ കാരക്കുന്ന്, കൂളിപ്പൊയിൽ, സൂഫി റോഡ് കട്ടാങ്ങൽ സെക്‌ഷൻ പരിധിയിൽ വെള്ളലശ്ശേരി, ഉരണ്യമാക്കിൽ, സി.എച്ച്. സെൻറർ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com