LOCAL NEWS

അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ: ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി യോ​ഗം ചേ​ർ​ന്നു

കോ​ഴി​ക്കോ​ട്: പാ​ത​യോ​ര​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത ബോ​ർ​ഡു​ക​ൾ, കൊ​ടി​തോ​ര​ണ​ങ്ങ​ൾ, ബാ​ന​റു​ക​ൾ തു​ട​ങ്ങി​യ​വ നീ​ക്കം ചെ​യ്യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ​ത​ല മോ​ണി​റ്റ​റിം​ഗ് സ​മി​തി യോ​ഗം ചേ​ർ​ന്നു.പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ങ്ങ​ളി​ലും ബോ​ർ​ഡു​ക​ൾ വെ​ക്കു​ന്ന​തി​ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​നു​മ​തി നി​ർ​ബ​ന്ധ​മാ​ക്കും.

പ​രി​പാ​ടി ക​ഴി​ഞ്ഞാ​ൽ 24 മ​ണി​ക്കു​റി​നു​ള്ളി​ൽ ബ​ന്ധ​പ്പെ​ട്ട​വ​ർ ബോ​ർ​ഡു​ക​ളും, ബാ​ന​റു​ക​ളും നീ​ക്കം ചെ​യ്യു​ന്ന​ത് ഉ​റ​പ്പ് വ​രു​ത്ത​ണം.പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ വി​വി​ധ രാ​ഷ്‌​ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ വി​വി​ധ മ​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ​യും ഭാ​ര​വാ​ഹി​ക​ൾ, സം​ഘ​ട​ന നേ​താ​ക്ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം അ​ടി​യ​ന്തി​ര​മാ​യി വി​ളി​ച്ച് കൂ​ട്ടു​ന്ന​തി​ന് ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സെ​ക്ര​ട്ട​റി​മാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​തി​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷീ​ജ ശ​ശി​യു​ടെ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com