INFORMATION

ഡ്രൈവിംഗ് പ്രായോഗിക പരീക്ഷഡ്രൈവിംഗ് പ്രായോഗിക പരീക്ഷ 13ന്

ഫയർ ആൻഡ് റസ്ക്യൂ സർവീസസിൽ ഫയർ റസ്ക്യൂ ഓഫീസർ (ഡ്രൈവർ ) ട്രയിനീ കാറ്റഗറി നമ്പർ 36/2020 തസ്തികയുടെ കായിക ക്ഷമത പരീക്ഷ പാസ്സായി ചുരുക്കപട്ടികയിൽ ഉൾപ്പെട്ട കേരള പബ്ലിക് സർവീസ് കമ്മീഷൻ കോഴിക്കോട് മേഖല ഓഫീസിന്റെ പരിധിയിൽപ്പെട്ട ജില്ലകളിലെ 170 ഉദ്യോഗാർത്ഥികൾക്ക് ഡ്രൈവിംഗ് പ്രായോഗിക പരീക്ഷ ഫെബ്രുവരി 8 മുതൽ ഫെബ്രുവരി 13 വരെ (ശനി,ഞായർ ഒഴികെ) കോഴിക്കോട് മാലൂർക്കുന്നിലെ എആർ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ രാവിലെ 6 മണി മുതൽ നടത്തുന്നു.

ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, ഡ്രൈവിംഗ് പർട്ടിക്കുലേഴ്സ് എന്നിവ സഹിതം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0495-2374243

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com