
കൂടരഞ്ഞി; താഴെ കൂടരഞ്ഞി മുതുവമ്പായിൽ താമസിക്കുന്ന
പുറമടത്തിൽ സിദ്ദീഖ് (68) നിര്യാതനായി
ഏറെ വർഷക്കാലം പൂവ്വാറംതോട് ആയിരുന്നു താമസം
ഭാര്യ – പാത്തുമ്മ മക്കൾ – യൂസുഫ്, അൻസാർ , സക്കീർ , സുലൈഖ.മരുമക്കൾ- ബസ്നുൽ ഹുദ ( കൂടരഞ്ഞി, ഫസ്ന (ചെറുവാടി), സാജിദ ( കൽപ്പൂര് ) ജംസീർ ( ചാവക്കാട് )
മയ്യിത്ത് നിസ്കാരം നാളെ (11-07-2023- ബുധനാഴ്ച) പകൽ 10:00 – മണിക്ക് കൂടരഞ്ഞി ഹനഫി ജുമാ മസ്ജിദിൽ



