LOCAL NEWSMUKKAMNewsതിരുവമ്പാടി മണ്ഡല വാർത്തകൾ,

നിര്യാതനായി.

മരഞ്ചാട്ടി: കൂടരഞ്ഞി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റും മരഞ്ചാട്ടി മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന ആലി മുതുകോടൻ നിര്യാതനായി. പ്രഭാത് ലൈബ്രറി സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു.ഭാര്യ: നബീസമക്കൾ: ഉമൈമത്ത്, ഉബൈദ്, ഉനൈസ്മയ്യിത്ത് നിസ്കാരം: ഇന്ന് (13/11/2026,ശനി) വൈകുന്നേരം 5:30-ന് മരഞ്ചാട്ടി ജുമാ മസ്ജിദിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com