KODIYATHOORLOCAL NEWS

പത്മശ്രീ അലി മണിക്ഫാനെ ലിന്റോ ജോസഫ് എംഎൽഎ സന്ദർശിച്ചു.

കൊടിയത്തൂർ :സമുദ്ര ഗവേഷകനും , പരിസ്ഥിതി ശാസ്ത്രത്തിലും , പ്രപഞ്ചശാസ്ത്രത്തിലും പ്രാവീണ്യം നേടിയ കപ്പൽ നിർമ്മാതാവും , ബഹുഭാഷാ പണ്ഡിതനും, മുസ്ലിം പണ്ഡിതനുമായ രാജ്യം പത്മശ്രീ നൽകി ആദരിച്ച അലി മണിക്ഫാനെ ലിന്റോ ജോസഫ് എം എൽ എ സന്ദർശിച്ചു.


കൊടിയത്തൂരിൽ പ്രവാസി വ്യവസായിയും എൻജിനീറുമായ വി കെ അബ്ദുള്ള ഒരുക്കിയ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയാണദ്ദേഹം. നാസർ കൊളായി,കരീം കൊടിയത്തൂർ,ഗിരീഷ് കാരക്കുറ്റി, ഹനീഫ മാസ്റ്റർ,മുനവിർ മാസ്റ്റർ എന്നിവർ ഒപ്പമുണ്ടായിരുന്നു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com