KOODARANCHILOCAL NEWS

കൂടരഞ്ഞി പെരുമ്പൂള,വല്ലനാട്ട് വി.എം തോമസ് നിര്യാതനായി

കൂടരഞ്ഞി : പെരുമ്പൂള,വല്ലനാട്ട് വി.എം തോമസ് (82) നിര്യാതനായി.

ഭാര്യ : ചിന്നമ്മ തോമസ് ആലക്കത്തടത്തിൽ കുടുംബാംഗംമക്കൾ: മോളി, മേരിക്കുട്ടി, ടോമി, ആനിയമ്മ, ജെസ്സി ( സിസ്റ്റർ ജെസി ടോം ), റോയി തോമസ്.മരുമക്കൾ: സിബി കുന്നക്കാട്ട് ( വിളമന, കണ്ണൂർ), പരേതരായ സന്തോഷ് കോളേരി (പരിയാപുരം), ബേബി ചാലിക്കോട്ടയിൽ ( കല്ലാനോട് ) സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2. 30ന് മഞ്ഞക്കടവ് സെൻമേരിസ് പള്ളിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com