LOCAL NEWS

നെല്ലിപ്പൊയിൽകോഴാമലയിൽ കെവി മാത്യു നിര്യാതനായി

കോടഞ്ചേരി:നെല്ലിപ്പൊയിലിലെ മുൻ വ്യാപാരി ആയിരുന്ന കോഴാമലയിൽ കെവി മാത്യു (അച്ചൻകുഞ്ഞ്- 73)നിര്യാതനായി. ഭാര്യ:ആലീസ് മാത്യു പെരിന്തൽമണ്ണ മാലാപ്പറമ്പ് കുന്നത്ത് കുടുംബാംഗം. മക്കൾ:പാസ്റ്റർ ഫിന്നി ( പാസ്റ്റർ ഓഫ് ഗോഡ് മന്തിപ്പാറ,കുമളി ),ഫാൻസി, ബ്ലെസ്സി, ബെന്നി (സൗദി).മരുമക്കൾ :ബെറ്റി വട്ടത്തറയിൽ (നൂറാംതോട് ), സജി തുരുത്തേൽ (തൃശ്ശൂർ ),ജിജി മുളംകുഴി (നിലമ്പൂർ),ലിറ്റി (നഴ്‌സ്‌ ഹോളിക്രോസ് ഹോസ്പിറ്റലിൽ കോടഞ്ചേരി). സംസ്കാരം :നാളെ (19/07/23) വീട്ടിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2 മണിക്ക് പുലിക്കയം ചർച്ച് ഓഫ് ഗോഡ് പള്ളിയുടെ അടിമണ്ണ് സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com