
തിരുവമ്പാടി:തമ്പലമണ്ണയിലെ ആദ്യകാല കുടിയേറ്റ കർഷകരിൽ ഒരാളായ പുതിയാമഠത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ മറിയക്കുട്ടി (89) നിര്യാതയായി. മക്കൾ; ജോയ്, ജോസ്, ലീല, സണ്ണി, പരേതയായ ഗ്രേസി, ബെന്നി, ബാബു, മരുമക്കൾ: സെലിൻ – ചേലപ്പുറത്ത്, ലൈല- പുത്തൻപുരയിൽ, ബേബി- പല്ലാട്ട്, ക്രിസ്റ്റീന- കടമ്പനാട്ട്, ജോസ്- ചീരാങ്കുഴി, ടെസ്സി- മറ്റത്തിൽ, ബിനു- കൊല്ലംപറമ്പിൽ, സംസ്കാരം നാളെ (15-08-2023) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ വച്ച് നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സെക്രഡ് ഹാർട്ട് ഫെറോന ചർച്ചിൽ.



