
കൊട്ടാരക്കൊത്ത്: തെയ്യപ്പാറ കുന്നുമ്മൽ താമസിക്കും മൂശാരിക്കണ്ടിയിൽ അബ്ദു സമദിന്റെ ഭാര്യ കുഞ്ഞിപ്പാത്തുമ്മ (52) നിര്യാതയായി.മക്കൾ : ഹഫ്സത്ത്, നസീജ, നസീറ, . മരുമക്കൾ : അൻസാർ കല്ലുള്ളതോട്, ആരിഫ് വാവാട്, അബ്ദുൽ റഷീദ് മലപുറം മയ്യിത്ത് നമസ്കാരം ഇന്ന് രാത്രി 9:30 കൊട്ടാരക്കോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ



