LOCAL NEWS

കോടഞ്ചേരി ചെമ്പുകടവ് പുത്തൻ പുരയ്ക്കൽ അന്നമ്മ ജോർജ്ജ് നിര്യാതയായി.

കോടഞ്ചേരി : ചെമ്പുകടവ് പുത്തൻ പുരയ്ക്കൽ അന്നമ്മ ജോർജ്ജ് (ആലീസ് 72 ) നിര്യാതയായി.

മക്കൾ: ബിജു. ബിനോയ്. ബിനീഷ്. മരുമക്കൾ : അമ്പിളി, റോഷ്നി, റെനി.

സംസ്കാരം ഇന്ന് (07/09/2023 ) വൈകിട്ട് 3 മണിക്ക് മീമുട്ടി മാർത്തോമ പള്ളി സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com