
കൂടരഞ്ഞി : മുൻ സുപ്രീം കോടതി അഭിഭാഷകൻ ജോൺസൻ കെ തോമസ് കരിങ്ങോഴക്കൽ (58) നിര്യാതനായി. മൈസൂരിൽ വെച്ച് ഹൃദയഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്. നിലവിൽ ഇംഗ്ലണ്ടിൽ സോളിസിറ്റർ ആയി പ്രാക്ടീസ് ചെയ്തു വരികയായിരുന്നു. ഭാര്യ : പരേതയായ ഡോക്ടർ അനീറ്റ മക്കൾ : അന്ന മരിയ ജോൺസൻ,ഡസ്‌നി ജോൺസൻ ഇരുവരും (യു കെ) സംസ്കാരം പിന്നീട്



