
തിരുവമ്പാടി :ദൈവത്തിന്റെസ്വന്തംനാട്ടിൽകുറ്റവാളികൾക്ക്അന്യായമായ സംരക്ഷണവും, താഴ്ന്ന ജാതിക്കാരുൾപ്പെടെയുള്ള സാദാരണക്കാരായഇരകൾക്ക്നീതിനിഷേധവുമയാൽപൊതുസമൂഹത്തിന്ന് തെറ്റായസന്ദേശംനൽകുമെന്നതിനാൽപൗരർക്കെല്ലാംതുല്യനീതിലഭ്യമാക്കാൻഡെമോക്രസിയും,ബ്യൂ റോക്രസിയുംജാഗ്രതപാലിക്കണമെന്ന്,ആൾഇന്ത്യ ഒബിസി-എസ്-സി/എസ്ടി മഹാജനസംഘത്തിന്റെനേ തൃത്വത്തിൽനവംബർ11ന് നടത്തുന്നജില്ലാകൺവൻഷന്റെസ്വാഗതസംഘംരൂപീകരണയോഗംബന്ധപ്പെട്ടവ രോട്ആവശ്യപ്പെട്ടു.സംഘടനരക്ഷാധികാരി.എ. കെ. മുഹമ്മദ്. ഉൽഘാടനംചെയ്തു.സ്വാഗതസംഘംചെയർമാൻ.ഷുക്കൂർസാബു. കൊടുവള്ളി.അദ്യക്ഷതവഹിച്ചു.ദാമോദരൻകോഴ ഞ്ചേരി.,കെ. എം. ബാവൻ കുട്ടിതാമരശ്ശേരി., ബഷീർ കൊയിലാട്ട്ഓമശ്ശേരി.,എ.കെ. സിദ്ദിഖ്മുക്കം., പി . സുഭാഷ്ബാബുകാരന്തൂർ തുടങ്ങിയവർസംസാരിച്ചു



