LOCAL NEWS

പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ നിര്യാതനായി

കൂടരഞ്ഞി :കൂമ്പാറ പീടികപ്പാറ ഇരുമ്പുകുഴിയിൽ മൈക്കിൾ (80 ) നിര്യാതനായി. ഭാര്യ: അന്നമ്മ (ചെമ്പോട്ടിക്കൽ) കുടുംബാംഗം മക്കൾ: സണ്ണി ,ടോമി, ഷേർളി,ഷൈനി,ബെന്നി. മരുമക്കൾ: ബീന കൊട്ടാരത്തിൽ, ബിജി കാരക്കാട്ട്, ബിന്ദു കളപ്പുരക്കൽ, പരേതനായ ജോയി കോയിതാനത്ത്, സണ്ണി കിഴുക്കരക്കാട്ട് സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പീടികപ്പാറ അൽഫോൻസ ദേവാലയ സെമിത്തേരിയിൽ

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com