KOODARANCHILOCAL NEWS

ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു

കൂടരഞ്ഞി:ഹൈബ്രിഡ് പച്ചക്കറി തൈകൾ വിതരണം ചെയ്തു2023 – 24 വർഷത്തെ പച്ചക്കറി വികസന പദ്ധതി പ്രകാരം പത്ത് സെന്റിൽ കൂടുതൽ സ്ഥലത്ത് പച്ചക്കറി കൃഷി പ്രോൽസാഹിപ്പിക്കുന്നതിന്റെ ഭാഗമായി വഴുതന മുളക് തക്കാളി എന്നീ ഇനങ്ങളിലുള്ള ഹൈബ്രിഡ് പച്ചക്കറി തൈകളുടെ വിതരണ ഉൽഘാടനം കൃഷിഭവൻ പരിസരത്ത് വെച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ് നിർവ്വഹിച്ചു. ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ് മാവറ വാർഡ് മെമ്പർ സുരേഷ്ബാബു മുട്ടോളി കൃഷിഭവൻ ഉദ്യോഗസ്ഥർ കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com