തിരുവമ്പാടി : പാമ്പിഴഞ്ഞപാറയിൽ നിന്നും ഇന്നലെ രാത്രി വിരണ്ടു ഓടിയ പോത്തിനെ കണ്ടെത്തി. അറവിന് കൊണ്ടുവന്ന പോത്താണ് വിരണ്ട് ഓടിയത്.ഓടുന്നതിനിടെ നിരവധി പേരെ കുത്തി പരിക്കേൽപ്പിച്ചിരുന്നു. കൂടരഞ്ഞി കൂമ്പാറ ആനയോട് നിന്നുമാണ് പോത്തിനെ കണ്ടുകിട്ടിയത്.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page