
ഓമശ്ശേരി: കൂടത്തായി പുറായിൽ ചിറക്കൽ കോയകുട്ടിയുടെ മകൻ അബ്ദുൾ അസീസ് ( 46 ) നിര്യാതനായി ഓമശ്ശേരി പഞ്ചായത്ത് (വാർഡ് 18 ) മുസ്ലീം ലീഗ് ട്രഷററായി പ്രവർത്തിച്ചുവരികയായിരുന്നു. മാതാവ് – ആയിഷ ഭാര്യ: നസീമ വെളിമണ്ണ മക്കൾ : ഫാസിൽ, മുഹമ്മദ് ഹാദി സഹോദരങ്ങൾ: അഷ്റഫ് (പുൽപള്ളി ) സാജിദ. ഉമ്മേത്തികുട്ടി (മലോറം) മയ്യത്ത് നിസ്ക്കാരം ഇന്ന് ( തിങ്കൾ ) രാവിലെ10 മണിക്ക് കൂടത്തായി വലിയ ജുമാ മസ്ജിദിൽ



