താമരശ്ശേരി:ചുരത്തിലെ 28-ാം മൈലിനും ഒന്നാം വളവിനുമിടയിൽ ബസ്സും കാറും കുട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ചുരം ഇറങ്ങി വന്ന ഓമനി കാറും, വയനാട്ടിലേക്ക് പോവുന്ന ബസ്സുമാണ് അപടകത്തിൽപ്പെട്ടത്.ഓമനി കാറിലുണ്ടായിരുന്ന മുന്ന് പേരിൽ ഡ്രൈവർക്കാണ് പരിക്കേറ്റത്.

Lorem ipsum dolor sit amet, consectetur.
You cannot copy content of this page