LOCAL NEWS

കോഴിക്കോട് ജില്ലയിൽ നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7.30 മുതൽ 6 വരെ: മൂഴിക്കൽ, വിരിപ്പിൽ, കാളാണ്ടിത്താഴം, തണൽ സ്റ്റോപ്പ്.

രാവിലെ 8 മുതൽ 3 വരെ: ചേലക്കാട്, മാണിക്കോത്ത്, പൂശാരിമുക്ക്, കുറ്റിപ്രം, ഒൻപതുകണ്ടം, പയന്തോങ്ങ്.രാവിലെ 8 മുതൽ 5 വരെ: മണിച്ചേരി, വടക്കേ കാവുംപുറം, വയലട, കോട്ടക്കുന്ന്.രാവിലെ 8 മുതൽ 6 വരെ: അംബ്രമൽ, മേലെ പതിമംഗലം, പതിമംഗലം, ഉണ്ടോടി കടവ്, ചൂലാംവയൽ, പോപ്പുലർ ഹ്യുണ്ടായ്.രാവിലെ 9 മുതൽ 3 വരെ: ചെറ്റക്കടവ് ട്രാൻസ്ഫോമർ, ജനത റോഡ് ട്രാൻസ്ഫോമർ പരിധി.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com