KOODARANCHILOCAL NEWS

കൂമ്പാറ പെരുമന ഷീബ നിര്യാതയായി

കൂമ്പാറ :പുഷ്പഗിരി പെരുമന റോച്ചിന്റെ ഭാര്യ ഷീബ റോച്ച് (45)നിര്യാതയായി. പരേത പുന്നക്കൽ കുഴിയംപ്ലാക്കൽ കുടുംബാംഗമാണ്. മക്കൾ :- എലിസബത്ത്, ജോസുകുട്ടി, നോയൽ. സംസ്കാരം ഇന്ന് (23/10/23) വൈകുന്നേരം 3:30ന് വീട്ടിൽ നിന്ന് ആരംഭിച്ച് പുഷ്പഗിരി പള്ളി സെമിത്തേരിയിൽ.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com