LOCAL NEWS

തിരുവമ്പാടി സേക്രഡ് ഹാർട്ട്‌ ഹൈസ്കൂളിന് ഓവറോൾ കിരീടം.

തിരുവമ്പാടി : നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന മുക്കം ഉപജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് ഓവറോൾ കിരീടം കരസ്ഥമാക്കി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കന്ററി സ്കൂൾ … റിസർച്ച് ടൈപ്പ്‌ പ്രോജക്ടിൽ എ ഗ്രേഡോടുകൂടി ഒന്നാം സ്ഥാനവും ശാസ്ത്രനാടകം, സ്റ്റിൽ മോഡൽ എന്നിവയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും വർക്കിംഗ്‌ മോഡൽ, ഇമ്പ്രൊവൈസ്ഡ് എക്സ്പെരിമെന്റ്, സയൻസ് ക്വിസ് എന്നിവയിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടിയാണ് മുക്കം
ഉപജില്ലയിലെ മുഴുവൻ സ്കൂളുകളെയും പിന്തള്ളി തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹൈസ്കൂൾ ഓവറോൾ കിരീടം കരസ്ഥമാക്കിയത്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com