LOCAL NEWS

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അറിയിപ്പ്

ഡ്രൈവറെ നിയമിക്കുന്നു.

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് മാലിന്യ ശേഖരണത്തിനുപയോഗിക്കുന്ന 4 വീലർ പിക്കപ്പ് വാഹനത്തിൽ താലക്കാലികാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. പ്രായപരിധി – 18 – 36. വിദ്യാഭ്യാസ യോഗ്യത : പ്ലസ് ടു പാസ്സ്, എൽ എം വി ലൈസൻസ് ഉണ്ടായിരിക്കണം, 3 വർഷത്തെ പ്രവൃത്തിപരിചയം. താല്പര്യമുള്ളവർ നവംബർ 6 നുള്ളിൽ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകൾ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകേണ്ടതാണ്.

ഹെൽത്ത് ഇൻസ്പെക്ടറെ നിയമിക്കുന്നു.

കൂടരഞ്ഞി : ഗ്രാമ പഞ്ചായത്തിലെ ഹെൽത്ത് ഇൻസ്പെക്ടറുടെ ഒരു ഒഴിവിലേക്ക് താല്കാലികാടിസ്ഥാനത്തിൽ യോഗ്യതയുള്ളവരെ നിയമിക്കുന്നു. പ്രായപരിധി – 18 -36. യോഗ്യത : പത്താം തരം പാസ്സ് / തത്തുല്യം, സർക്കാർ അംഗീകൃത 2 വർഷ ഹെൽത്ത് ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ് / സാനിറ്ററി ഇൻസ്പെക്ടർ സർട്ടിഫിക്കറ്റ്/ തത്തുല്യ യോഗ്യത. താല്പര്യമുള്ളവർ നവംബർ 6 നുള്ളിൽ യോഗ്യത, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ സഹിതം പഞ്ചായത്തിൽ അപേക്ഷ നൽകേണ്ടതാണ്

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com