
തോട്ടുമുക്കം : പരേതനായ വല്ലനാട്ട് കുഞ്ഞേട്ടന്റെ മകൻ സന്തോഷ് (40) നിര്യാതനായി അമ്മ : മോളി സഹോദരങ്ങൾ : ജോസ്ന, ആൻസി , സ്മിത ഇന്ന് വൈകുന്നേരം കൂമ്പാറയിലുള്ള സഹോദരിയുടെ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്ന മൃതദേഹം നാളെ രാവിലെ തോട്ടുമുക്കത്തേക്ക് കൊണ്ടുപോകുംസംസ്കാരം നാളെ ( 01/ 11 /2023 ബുധൻ) രാവിലെ 9 മണിക്ക് തോട്ടുമുക്കം ഫൊറോന പള്ളി സെമിത്തേരിയിൽ



