LOCAL NEWS

കൂമ്പാറ ആക്കാട്ടുകുന്നേൽ സെൽമ മേരിഫെസിൽ നിര്യാതയായി

കൂമ്പാറ:ആക്കാട്ടുകുന്നേൽ സെൽമ മേരിഫെസിൽ(38) നിര്യാതയായി. കൂമ്പാറ കുരങ്ങെത്തുമ്പാറ ആക്കാട്ടുകുന്നേൽ തങ്കച്ചന്റെ (ജോസഫ്) മകളാണ് സെൽമ. ഭർത്താവ്: ഫേസിൽ ചുങ്കത്തറ മക്കൾ.കെവിൻ,സീൻ,സാം,കെനൻ, അച്ഛൻ: ജോസഫ് (തങ്കച്ചൻ )ആക്കാട്ടുകുന്നേൽ, സഹോദരങ്ങൾ: രേഷ്മ, ഗ്രീഷ്മ സംസ്കാരം ചുങ്കത്തറ തലഞ്ഞി സെന്റ് മേരിസ് ചർച്ചിൽ നാളെ 2 മണിക്ക് നടക്കും.

Related Articles

Back to top button

You cannot copy content of this page

Social Media Auto Publish Powered By : XYZScripts.com