
7 – 10: കക്കോടി പോക്കിരാത്തു മുതൽ മൂട്ടോളി വരെ, പൂവത്തൂർ.
∙ 7 – 11: അരങ്ങാടത്ത്, മാടാക്കര ബീച്ച്, വസന്തപുരം, പുനത്തും പടിക്കൽ, അപ്പൂസ് കോർണർ.
∙ 8 – 5: കക്കോടി മൂട്ടോളി അക്വാഡക്ട് മുതൽ കണ്ണാടിച്ചാൽ വരെ, എംഇഎസ് കോളജ്, കട്ടാങ്ങൽ പരിധിയിൽ ഏച്ചികുന്ന്, കൈവേലി മുക്ക്, മാതോലത്ത് കടവ്, മുണ്ടോത്തുപൊയിൽ, നെല്ലിക്കോട്, ഉണ്ണികുളം പരിധിയിൽ പരപ്പിൽ, വള്ളിയോത്ത്.
∙ 8 – 6: കുന്നമംഗലം വില്ലേജ് ഓഫിസ് പരിസരം, കാരന്തൂർ ജംക്‌ഷൻ, ഹര ഹര ക്ഷേത്ര പരിസരം.
∙ 8.30 – 5.30: നൂറുംകൂട്, മുത്തപ്പൻതോട്, എരമംഗലം, അറക്കൽ പനായി, അറക്കൽ ടവർ, കാരാട്ടുപാറ, കോറിറോഡ്, എരമംഗലം ക്രഷർ.
∙ 9 – 2: കക്കോടി ബ്ലോക്ക് ഓഫിസ് മുതൽ കല്ലുംപുറത്ത് താഴം വരെ, ഞാറക്കാട്ട് മീത്തൽ, കക്കോടി മുക്ക്.
∙ 9 – 6: എടക്കര സ്കൂൾ, എടക്കര സൈഫൻ, പൂക്കോട്ടുമല, വള്ളിക്കാട്ട് കാവ്.∙ 9.30 – 2: ഗുരുവായൂരപ്പൻ കോളജ്, പൊക്കുന്ന് ഭാഗം, പന്തീരാങ്കാവ് പരിധിയിൽ പൊക്കുന്ന്, ബോട്ടാണിക്കൽ ഗാർഡൻ, കോത്തനാരി, മാത്ര, മാത്ര ബ്ലോക്ക് ഓഫിസ്, ഇരിങ്ങല്ലൂർ, കുന്നത്തുപാലം, വേട്ടുവേടൻകുന്ന്.
∙ 9.30 – 5: ഒറ്റക്കണ്ടം, എജി പാലസ്, മഞ്ഞിലാടുകുന്ന്.
∙ 11 – 3: ചെറിയ മങ്ങാട്, വലിയ മങ്ങാട്, ഇട്ടാർ മുക്ക്, മനേടത്ത്പറമ്പിൽ, അരങ്ങാടത്ത്



