
7 മുതൽ 9 വരെ കക്കോടി പരിധിയിൽ കക്കോടി പഞ്ചായത്ത് ഓഫിസ് മുതൽ കൂടത്തുംപൊയിൽ വരെ, വയപുറത്ത്ത്താഴം, ആര്യവൈദ്യ വിലാസിനി, നായർപീടിക, കമലകുന്ന്.
∙ 7 – 2: തൂണേരി പരിധിയിൽ തേരോട് ടൗൺ, മുടവന്തേരി.
∙ 7.30 – 4: ബീച്ച് പരിധിയിൽ ചെറൂട്ടി റോഡ്, റെഡ്ക്രോസ് റോഡ്, കോൺവന്റ് റോഡ്.
∙ 8 – 5: ഓമശ്ശേരി പരിധിയിൽ തൂങ്ങുംപുറം, ഇരട്ടക്കുളങ്ങര, മുണ്ടുപാറ, ഗെയിൽ, പുതിയോത്ത്, അമ്പലക്കണ്ടി, കെഎംസിടി, കട്ടാങ്ങൽ പരിധിയിൽ ചാത്തമംഗലം, ചാത്തമംഗലം വെസ്റ്റ്, ചാത്തമംഗലം റജിസ്ട്രാർ ഓഫിസ് പരിസരം, ചാത്തമംഗലം – വേങ്ങേരിമഠം റോഡ്, പാലാട്ടുമ്മൽ, അക്വാട്രീറ്റ് മിനറൽസ്.
∙ 9 – 11: കക്കോടി പരിധിയിൽ കൂടത്തുംപൊയിൽ മുതൽ ചെലപ്രം ബസാർ വരെ, എരഞ്ഞോത്ത് താഴം, ഉണിമുക്ക്, കോട്ടുകുളങ്ങര
∙ 9 – 1: ചേളന്നൂർ പരിധിയിൽ മാക്കാടത്ത്, കോരായി ക്ഷേത്ര പരിസരം, അമ്പലത്തുകുളങ്ങര, എകെകെആർ സ്കൂൾ പരിസരം, മാരുതി, ചേളന്നൂർ 7/6, നൂഞ്ഞൊടിത്താഴം.
∙ 10 – 1: കൊയിലാണ്ടി നോർത്ത് പരിധിയിൽ കൊയിലാണ്ടി ടൗൺ, ഈസ്റ്റ് റോഡ്, കൊയിലാണ്ടി ബസ് സ്റ്റാൻഡ് പരിസരം, സിവിൽ സ്റ്റേഷൻ, ബീച്ച് റോഡ്, മീത്തലെകണ്ടി പള്ളി പരിസരം, ഐസ് പ്ലാന്റ് റോഡ്.
∙ 11 – 1: കക്കോടി പരിധിയിൽ ചിരട്ടകമ്പനി, മാറോളിതാഴം, ചെറുകാട്, കണിയാട്ടുതാഴം.
∙ 1 – 3: കക്കോടി പരിധിയിൽ പത്തേങ്ങൽതാഴം, വയനാളികാവ് റോഡ്, മാളിക്കടവ്, പുത്തലത്ത് കാവ്, കാരാളിത്താഴം, ചിറ്റടിക്കടവ്, എൻ വി റോഡ്, കാരാട്ട് അമ്പലം, എൻവി ക്രഷർ



