
അടിവാരം:തെക്കെ പോയിൽ അഷ്റഫ് (57) നിര്യാതനായി
ഭാര്യ:ജമീല. മക്കൾ:അൻഷാദ്,ഫൈസൽ. മരുമക്കൾ:ഫസ്ന,ഹന്ന ഫാത്തിമ. സഹോദരങ്ങൾ . സുലൈമാന്‍,അബ്ദുല്ല കോയ ( ലേറ്റ് ),കരീം ,അസ്സൈൻ,കോയ,നസീര്‍കദീസ,പാത്തുമ്മ,സഫിയ. മയ്യിത്ത് നിസ്കാരം ഇന്ന് ഉച്ചയ്ക്ക് 12:45ന് അടിവാരം ജുമാ മസ്ജിദിൽ നടക്കും



