
കോടഞ്ചേരി: ആദ്യകാല കുടിയേറ്റ കർഷകനും പാരമ്പര്യ വൈദ്യനുമായ മരുതോലിൽ ആഗസ്തി (കൊച്ചേട്ടൻ – 87) നിര്യാതനായി.
ഭാര്യ:ചിന്നമ്മ ഇടമുളയിൽ കുടുംബാംഗം പുല്ലൂരാംപാറ മക്കൾ:ഷാജി( റിട്ട ഡി.വൈ.എസ്.പി കൽപ്പറ്റ),ഷിമ്മി, സിസ്റ്റർ ജ്യോതി ( യു.എം.ഐ കാൺപൂർ) ഷിൻസി, സന്തോഷ് (പി ആർ ഓ ഡോൺ ബോസ്കോ കോളേജ് മാമ്പറ്റ). മരുമക്കൾ: എൽസമ്മ മുട്ടത്ത് (നടവയൽ), സന്തോഷ് അഞ്ചേരിൽ( കോളിച്ചാൽ), ബേബി തലയിണ കണ്ടത്തിൽ ( കരിയാത്തുംപാറ), മിനി കുളപ്പുറത്ത് ( അധ്യാപിക സെന്റ് ജോസഫ് എച്ച്.എസ്.എസ് കോടഞ്ചേരി).
സംസ്കാരം: നാളെ (13-12-23) രാവിലെ 8:30 ന് കോടഞ്ചേരി സെന്റ് മേരീസ് മരിയൻ തീർത്ഥാടന ദേവാലയത്തിൽ



